എല്ലാം പതിവുപോലെ... വല്ലാത്ത മടുപ്പ് . കുറേ ദിവസങ്ങളായി ജീവിതം വല്ലാതെ മുഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസവും ഒന്നുപോലെ. പ്രത്യേകിച്ച് കുറിക്കുവാനായി ഒന്നുമില്ല. എങ്കിലും ഞാന്‍ നിരാശനല്ല.
"ഇന്നലെകളെ മറക്കുവാന്‍ ശീലിച്ചുപോയ ഒരാളാണ് ഞാന്‍. ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടിടുന്നതത്രയും വേദനകളുടെയും, തിക്താനുഭവങ്ങളുടെയും മുള്ളുകളാവുമ്പോള്‍ മറവികളെ നമ്മള് സ്നേഹിച്ച് തുടങ്ങില്ലേ? പലപ്പോഴും മറവികള്‍ നമുക്ക് അനുഗ്രഹമായി തോന്നാറില്ലേ?"
ഇല്ല ഇല്ല ഇല്ല! :)
തിക്താനുഭവങ്ങള്‍! വേദനകള്‍! മുള്ളുകള്‍!
എന്നുവച്ചാല്‍ നമ്മള് പ്രതീക്ഷിക്കും പോലെ കാര്യങ്ങള്‍ നടക്കാതെ വരുകയും മറ്റുള്ളവര്‍ നമ്മോട് പെരുമാറാതിരിക്കുകയും ഒക്കെ ചെയ്യുന്നു ല്ലേ???
ഉം. ബെസ്റ്റ് ബെസ്റ്റ്. പൊങ്ങമ്മൂടന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാന്‍ പൊങ്ങുമ്മൂടന് പോലും പറ്റില്ല. പിന്നല്ലേ.
(സത്യായിട്ടും,എനിക്കൊരിക്കലും എന്റെ പ്രതീക്ഷക്കൊത്ത് സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ചിന്തിക്കാനോ കഴിഞ്ഞിട്ടില്ല!)
കാലത്ത് നേരത്തേയൊക്കെ എണിറ്റ് കുളിച്ച് മിടുക്കനായി വൈഫിനോട് തമാശയൊക്കെ പറഞ്ഞ് ഹെല്പ് ചെയ്ത്, വീട്ടില്‍ ചെടികളുണ്ടെങ്കില്‍ അതൊക്കെ ഒന്ന് നനച്ച്, മേത്ത് എണ്ണയൊക്കെ തേച്ച് വാര്‍ക്കപ്പുറത്ത് കയറി നാല് പുഷപ്പൊക്കെ എടുത്ത്, നല്ല കുട്ടപ്പനായി ജോലിക്ക് പോവുക, ഇടക്ക് ഇഷ്ടമുള്ളവരെയൊക്കെ ഒന്ന് വിളിക്കുക, ബ്ലോഗില്‍ വല്ലതും എഴുതുക, ഫ്രന്സുകളെ കാണുക, വൈകീട്ട് വൈഫിനേം കൊണ്ട് ഒന്ന് പുറത്ത് പോവുക, തിരുച്ചുവരിക.
താല്പര്യം ഉണ്ടെങ്കില്‍... യാത്രക്കിടയില്‍ ‘അഭിഷേക് ബച്ചന് എന്തൊരു പൊട്ടനാന്ന് നോക്ക്. ഒരു ഐശ്വര്യ.. ഫൂ! വി.കെ.(കാളി). അവന് അതിന്റെ വല്ല കാര്യവുമുണ്ടോ? ആദ്യം സല്മാന്, പിന്നെ വിവേക്.. എന്നിട്ട്... കഷ്ടം.. ശവി!’ എന്ന റോള്‍ ഗോസിപ്പുകള്‍ അടിച്ച് എഞ്ജോയ്മെന്റ് കണ്ടെത്താം.
അഞ്ചിന്റെ പൈസേടെ ചിലവില്ലാതെ ആ ദിവസം ആര്ഭാടായില്ലേ ചുള്ളാ...? സോ സിമ്പിള്‍.
രാവിലെ, വെറുതെ മനസ്സൊന്ന് ചത്തുപോയി( പാതി). ആപ്പോ തോന്നിയ സങ്കടംകൊണ്ട് ഒന്ന് പൂശിപ്പോയതാണ് ഇങ്ങനൊരു പോസ്റ്റ്. സത്യത്തില്‍ അനുഭവങ്ങള്‍ എഴുത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ആണെങ്കില്‍ അവ എനിക്ക് ധാരാളമുണ്ട്. പക്ഷേ, ഒരിക്കലും അവയൊന്നും എനിക്ക് നല്ല പോസ്റ്റ് ആക്കാന്‍ കഴിയാറില്ല. എന്താ കാരണം. പ്രതിഭ ഇല്ല. അത്ര തന്നെ. അതൊക്കെ എന്നെ വല്ലാതെ വിഴമിപ്പിക്കുന്നു.
മനസ്സില്‍ കഥകള്‍ ഉണ്ട്. അവ അടുക്കും ചിട്ടയോടെയും എഴുതാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നു. എന്നാലോ എഴുതാന്‍ വല്ലാത്ത കൊതിയുമാണ്. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളാണ് മനസ്സിനെ കൊല്ലുന്നത്.
ഭാഷ എനിക്ക് വഴങ്ങിത്തരുന്ന ഒരു കാലം വരുമായിരിക്കും അല്ലേ, വിശാലേട്ടാ? കാത്തിരിക്കാം. വഴങ്ങിത്തരുന്നില്ലെന്ന് വച്ച് 'റേപ്പ് ' ചെയ്യുന്നത് മോശമല്ലേ. പാവമല്ലേ നമ്മുടെ മലയാളപ്പെണ്ണ്. :) ശരിയല്ലേ വിശാലേട്ടാ?
എന്തായാലും വിശാലേട്ടന്റെ ഒരു കമനൃ എനിക്കും കിട്ടിയല്ലോ. നന്ദി. വളരെ സന്തോഷം. എനിക്ക് താങ്കളോട് സ്നേഹമുണ്ട്, ഒരു ചേട്ടനെന്ന നിലയില്‍. എനിക്ക് താങ്കളോട് ബഹുമാനമുണ്ട് ഒരു എഴുത്തുകാരന് എന്ന നിലയില്‍.

അങ്ങിനെ നിരാശപ്പെടണോ ? വേണ്ട..!!! ഈ ജീവിതം നമുക്ക് ധാനമായി കിട്ടിയതെന്ന് കരുതുക.. പിന്നെ അവനവനെ അറിയാന്‍ ശ്രമിക്കുക.. ആ ശ്രമത്തില്‍ നിരാശയ്ക്ക് സ്ഥാനമില്ലാതാവും.. ആരെങ്കിലും അവനെ ( സ്വന്തത്തെ ) അറിഞ്ഞാല്‍ അവന് ജഗന്നിയന്താവിനെ അറിഞ്ഞു എന്ന മഹത് വചനം മനസ്സില്‍ ഉരുവിടുക... നേരുവാന്‍ നന്മകള് മാത്രം
ഈ ബൂലോകമുള്ളപ്പോള് എന്തിനിത്ര നിരാശ? എല്ലാ ദിവസവും ഓരോരോ പുതിയ ക്രിയേഷന്‍സ് ആകാല്ലോ?
നമ്മുടെ സൃഷ്ടിപരതയെ തട്ടിയുണര്ത്താന് ബൂലോകം പോലെ ഇത്ര നല്ലൊരിടം വേറെ ഉണ്ടോ?
പിന്നെ വിശാലന് പറഞ്ഞത് വളരെ കറക്റ്റ്... നമ്മുടെ സ്വപ്നങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ നമുക്കുപോലും കഴിയില്ല..... എന്നാലും അതിനുവേണ്ടി കുറച്ചു ശ്രമിക്കാം.......
7 comments:
പൊങ്ങമ്മൂടന്റെ ആദ്യപോസ്റ്റിലെ ആദ്യവരികള്‍.
"ഇന്നലെകളെ മറക്കുവാന്‍ ശീലിച്ചുപോയ ഒരാളാണ് ഞാന്‍. ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടിടുന്നതത്രയും വേദനകളുടെയും, തിക്താനുഭവങ്ങളുടെയും മുള്ളുകളാവുമ്പോള്‍ മറവികളെ നമ്മള് സ്നേഹിച്ച് തുടങ്ങില്ലേ? പലപ്പോഴും മറവികള്‍ നമുക്ക് അനുഗ്രഹമായി തോന്നാറില്ലേ?"
ഇല്ല ഇല്ല ഇല്ല! :)
തിക്താനുഭവങ്ങള്‍! വേദനകള്‍! മുള്ളുകള്‍!
എന്നുവച്ചാല്‍ നമ്മള് പ്രതീക്ഷിക്കും പോലെ കാര്യങ്ങള്‍ നടക്കാതെ വരുകയും മറ്റുള്ളവര്‍ നമ്മോട് പെരുമാറാതിരിക്കുകയും ഒക്കെ ചെയ്യുന്നു ല്ലേ???
ഉം. ബെസ്റ്റ് ബെസ്റ്റ്. പൊങ്ങമ്മൂടന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാന്‍ പൊങ്ങുമ്മൂടന് പോലും പറ്റില്ല. പിന്നല്ലേ.
(സത്യായിട്ടും,എനിക്കൊരിക്കലും എന്റെ പ്രതീക്ഷക്കൊത്ത് സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ചിന്തിക്കാനോ കഴിഞ്ഞിട്ടില്ല!)
കാലത്ത് നേരത്തേയൊക്കെ എണിറ്റ് കുളിച്ച് മിടുക്കനായി വൈഫിനോട് തമാശയൊക്കെ പറഞ്ഞ് ഹെല്പ് ചെയ്ത്, വീട്ടില്‍ ചെടികളുണ്ടെങ്കില്‍ അതൊക്കെ ഒന്ന് നനച്ച്, മേത്ത് എണ്ണയൊക്കെ തേച്ച് വാര്‍ക്കപ്പുറത്ത് കയറി നാല് പുഷപ്പൊക്കെ എടുത്ത്, നല്ല കുട്ടപ്പനായി ജോലിക്ക് പോവുക, ഇടക്ക് ഇഷ്ടമുള്ളവരെയൊക്കെ ഒന്ന് വിളിക്കുക, ബ്ലോഗില്‍ വല്ലതും എഴുതുക, ഫ്രന്സുകളെ കാണുക, വൈകീട്ട് വൈഫിനേം കൊണ്ട് ഒന്ന് പുറത്ത് പോവുക, തിരുച്ചുവരിക.
താല്പര്യം ഉണ്ടെങ്കില്‍... യാത്രക്കിടയില്‍ ‘അഭിഷേക് ബച്ചന് എന്തൊരു പൊട്ടനാന്ന് നോക്ക്. ഒരു ഐശ്വര്യ.. ഫൂ! വി.കെ.(കാളി). അവന് അതിന്റെ വല്ല കാര്യവുമുണ്ടോ? ആദ്യം സല്മാന്, പിന്നെ വിവേക്.. എന്നിട്ട്... കഷ്ടം.. ശവി!’ എന്ന റോള്‍ ഗോസിപ്പുകള്‍ അടിച്ച് എഞ്ജോയ്മെന്റ് കണ്ടെത്താം.
അഞ്ചിന്റെ പൈസേടെ ചിലവില്ലാതെ ആ ദിവസം ആര്ഭാടായില്ലേ ചുള്ളാ...? സോ സിമ്പിള്‍.
:)
ന്റെ മുത്തേ, വിശാലേട്ടാ,
രാവിലെ, വെറുതെ മനസ്സൊന്ന് ചത്തുപോയി( പാതി). ആപ്പോ തോന്നിയ സങ്കടംകൊണ്ട് ഒന്ന് പൂശിപ്പോയതാണ് ഇങ്ങനൊരു പോസ്റ്റ്. സത്യത്തില്‍ അനുഭവങ്ങള്‍ എഴുത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ആണെങ്കില്‍ അവ എനിക്ക് ധാരാളമുണ്ട്. പക്ഷേ, ഒരിക്കലും അവയൊന്നും എനിക്ക് നല്ല പോസ്റ്റ് ആക്കാന്‍ കഴിയാറില്ല. എന്താ കാരണം. പ്രതിഭ ഇല്ല. അത്ര തന്നെ. അതൊക്കെ എന്നെ വല്ലാതെ വിഴമിപ്പിക്കുന്നു.
മനസ്സില്‍ കഥകള്‍ ഉണ്ട്. അവ അടുക്കും ചിട്ടയോടെയും എഴുതാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നു. എന്നാലോ എഴുതാന്‍ വല്ലാത്ത കൊതിയുമാണ്. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളാണ് മനസ്സിനെ കൊല്ലുന്നത്.
ഭാഷ എനിക്ക് വഴങ്ങിത്തരുന്ന ഒരു കാലം വരുമായിരിക്കും അല്ലേ, വിശാലേട്ടാ? കാത്തിരിക്കാം. വഴങ്ങിത്തരുന്നില്ലെന്ന് വച്ച് 'റേപ്പ് ' ചെയ്യുന്നത് മോശമല്ലേ. പാവമല്ലേ നമ്മുടെ മലയാളപ്പെണ്ണ്. :) ശരിയല്ലേ വിശാലേട്ടാ?
എന്തായാലും വിശാലേട്ടന്റെ ഒരു കമനൃ എനിക്കും കിട്ടിയല്ലോ. നന്ദി. വളരെ സന്തോഷം. എനിക്ക് താങ്കളോട് സ്നേഹമുണ്ട്, ഒരു ചേട്ടനെന്ന നിലയില്‍. എനിക്ക് താങ്കളോട് ബഹുമാനമുണ്ട് ഒരു എഴുത്തുകാരന് എന്ന നിലയില്‍.
ഓര്‍ക്കൂട്ടില്‍ കുറ്റിയടിച്ച് മേഞ്ഞ എന്നെ ബ്ളോഗിലേക്ക് വഴിതെളിച്ച് വിട്ടിത് വിശാലേട്ടനാണ്, നന്ദി. ഒരിക്കല്‍ക്കൂടി.
സ്നേഹപൂര്‍വ്വം
പോങ്ങുമ്മൂടന്
:)
ഇയാളെ എനിക്കിപ്പൊ വല്ലണ്ടങ്ങ് ഇഷ്ടപ്പെട്ട് തുടങ്ങീട്ടുണ്ട് ട്ടാ.....ജാഗ്രതൈ....
word veri....veno?
കാലത്ത് നേരത്തേയൊക്കെ എണിറ്റ് കുളിച്ച് മിടുക്കനായി വൈഫിനോട് തമാശയൊക്കെ പറഞ്ഞ് ഹെല്പ് ചെയ്ത്, വീട്ടില്‍ ചെടികളുണ്ടെങ്കില്‍ അതൊക്കെ ഒന്ന് നനച്ച്, മേത്ത് എണ്ണയൊക്കെ തേച്ച് വാര്‍ക്കപ്പുറത്ത് കയറി നാല് പുഷപ്പൊക്കെ എടുത്ത്, നല്ല കുട്ടപ്പനായി ജോലിക്ക് പോവുക, ഇടക്ക് ഇഷ്ടമുള്ളവരെയൊക്കെ ഒന്ന് വിളിക്കുക, ബ്ലോഗില്‍ വല്ലതും എഴുതുക, ഫ്രന്സുകളെ കാണുക, വൈകീട്ട് വൈഫിനേം കൊണ്ട് ഒന്ന് പുറത്ത് പോവുക, തിരുച്ചുവരിക.
വിശാല്‍ ജീ, ഈ ഉപദേശം ഞാനും അങ്ങെടുത്തുട്ടോ.. :)
ജാബൂ - എനിക്ക് നിങ്ങളേം ഇഷ്ടമാണ്. :)
ഏ.ആര്. നജീം - എടുത്തോണ്ട് പോയ ഉപദേശം തിരിച്ച് തരിക. :) :)
അങ്ങിനെ നിരാശപ്പെടണോ ? വേണ്ട..!!!
ഈ ജീവിതം നമുക്ക് ധാനമായി കിട്ടിയതെന്ന് കരുതുക..
പിന്നെ അവനവനെ അറിയാന്‍ ശ്രമിക്കുക.. ആ ശ്രമത്തില്‍ നിരാശയ്ക്ക് സ്ഥാനമില്ലാതാവും..
ആരെങ്കിലും അവനെ ( സ്വന്തത്തെ ) അറിഞ്ഞാല്‍ അവന് ജഗന്നിയന്താവിനെ അറിഞ്ഞു എന്ന മഹത് വചനം മനസ്സില്‍ ഉരുവിടുക...
നേരുവാന്‍ നന്മകള് മാത്രം
ഈ ബൂലോകമുള്ളപ്പോള് എന്തിനിത്ര നിരാശ?
എല്ലാ ദിവസവും ഓരോരോ പുതിയ ക്രിയേഷന്‍സ് ആകാല്ലോ?
നമ്മുടെ സൃഷ്ടിപരതയെ തട്ടിയുണര്ത്താന് ബൂലോകം പോലെ ഇത്ര നല്ലൊരിടം വേറെ ഉണ്ടോ?
പിന്നെ വിശാലന് പറഞ്ഞത് വളരെ കറക്റ്റ്...
നമ്മുടെ സ്വപ്നങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ നമുക്കുപോലും കഴിയില്ല.....
എന്നാലും അതിനുവേണ്ടി കുറച്ചു ശ്രമിക്കാം.......
Post a Comment